ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 40 കേസുകളിലായി 49 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8821 ആയി ഉയര്‍ന്നു. ......
കൊച്ചി : കേരളത്തിലെ ഉപഭോക്താക്കൾക്കായി സാംസങ് പ്രീമിയം വിഷൻ എ.ഐ. ടിവി ശ്രേണിയിൽ പ്രത്യേക ഓണം ഓഫറുകളുമായി ‘എന്റെ കേരളം, എന്റെ സാംസങ്’ ക്യാംപയിൻ പ്രഖ്യാപിച്ചു. ......
കാസർകോട്: കാസർകോട് എംഡിഎംഎ കേസിൽ അറസ്റ്റിലായ പെരുമ്പാവൂർ സ്വദേശി കെ.എച്ച്. മുഹമ്മദ് ഹുസൈന് രാഷ്ട്രീയ ബന്ധമുണ്ടെന്ന സൂചിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നു. ......
ന്യൂഡൽഹി: വിദേശയാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു സ്ത്രീക്കും കുട്ടിക്കുമൊപ്പം ഇരിക്കുന്ന ചിത്രം പങ്കുവെച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ്. ചിത്രത്തിലുള്ളത് രാഹുൽ ഗാന്ധിയുടെ സുഹൃത്തിന്റെ ഭാര്യയും മകനുമാണെന്ന് കോൺഗ്രസ് വ്യക്തമാക്കി. ......
ദമാസ്കസ്: മുൻ സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദിന് വധശിക്ഷ വിധിച്ച് സിറിയൻ കോടതി. രാജ്യത്ത് 14 വർഷത്തോളം നീണ്ടുനിന്ന ആഭ്യന്തര സംഘർഷത്തിനിടെ നടത്തിയ യുദ്ധക്കുറ്റങ്ങളും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും പരിഗണിച്ചാണ് ചൊവ്വാഴ്ച കോടതി ശിക്ഷ വിധിച്ചത്. ......
തമിഴിൽ നിറയെ സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയ സംവിധായകനാണ് മോഹൻരാജ. ഇദ്ദേഹത്തിന്റെ സംവിധാനത്തിൽ കാർത്തി ഒരു ചിത്രത്തിൽ അഭിനയിക്കാനിരിക്കുകയാണ്. രണ്ടു പേരും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈയിടെ നടക്കുകയുണ്ടായി! ഈ ചിത്രത്തിൽ നായകിയായി അഭിനയിക്കാൻ ആദ്യം നയൻതാരയെ പരിഗണിച്ചിരുന്നു. ......
തൃശ്ശൂർ: പ്രശസ്ത ആണവ ശാസ്ത്രജ്ഞനും എഴുത്തുകാരനും കമ്യൂണിസ്റ്റ് ചിന്തകനുമായ ഡോ. എം.പി. പരമേശ്വരൻ (92) അന്തരിച്ചു.......
കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല (കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി -കുസാറ്റ്) അംഗീകാരമുള്ള ഡിസൈൻ, ഡാറ്റാ സയൻസ് ആന്‍ഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബിരുദ പ്രോഗ്രാമുകളിലേക്ക് പ്ലസ് ടു കഴിഞ്ഞ യോഗ്യരായ പത്ത് വിദ്യാർത്ഥികൾക്ക് 100 ശതമാനം സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ഇൻസൈറ്റ് എജുക്കേഷണൽ ട്രസ്റ്റ്.
സാമ്പത്തിക പ്രയാസങ്ങൾ മൂലം കഴിവുള്ള കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസം നിഷേധിക്കപ്പെടാതിരിക്കാനും സാങ്കേതിക-സർഗ്ഗാത്മക മേഖലകളിൽ മികവ് തെളിയിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനുമാണ് ഇൻസൈറ്റ് സെന്റർ ഫോർ ഡിസൈൻ ഈ പദ്ധതി നടപ്പിലാക്കുന്നത്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി സെപ്തംബര്‍ രണ്ടാണ്.
ട്രസ്റ്റിന്റെ വ്യവസ്ഥകൾക്ക് വിധേയമായി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്കാണ് മുഴുവൻ കോഴ്സ് ഫീസും സൗജന്യമാക്കുന്ന പൂർണ്ണ സ്കോളർഷിപ്പ് ലഭിക്കുകയെന്ന് ഇൻസൈറ്റ് എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ രാഹുൽ ആർ. ......
കൊച്ചി : കൊച്ചി ബിനാലെ ഫൗണ്ടേഷൻ, എബിസി ആർട്ട് റൂം പ്രോഗ്രാമിൻ്റെ വേദികളിലൊന്നായ ഫോർട്ട് കൊച്ചി വാട്ടർ മെട്രോ സ്റ്റേഷനിൽ പൂച്ചവിമാനം / The Cat Flight എന്ന ശിൽപം സ്ഥാപിച്ചു. കൊച്ചി-മുസിരിസ് ബിനാലെ 2025-26-ൻ്റെ ഭാഗമായി 'എബിസി ആർട്ട്റൂം' സംഘടിപ്പിച്ച പൊതു ശിൽപശാലയിലാണ്, ടെക്സ്റ്റൈൽ ആർട്ടിസ്റ്റ് റാഷി ആർട് റൂം ടീമിന്റെ സഹായത്തോട് കൂടി ഫെസിലിറ്റേറ്റ് ചെയ്ത് ഈ വലിയ മൃദുശിൽപം (soft sculpture) നിർമ്മിച്ചത്.
തിരക്കുപിടിച്ച ജീവിതത്തിലെ ഓട്ടത്തിനിടയിൽ ഒന്ന് നീണ്ടുനിവർന്ന് അൽപനേരം വിശ്രമിക്കുന്നതിനെയും ഭാരമില്ലാത്ത, വർണാഭമായ നിമിഷങ്ങളെയും ഈ പൊതു കലാസൃഷ്ടി ഓർമ്മിപ്പിക്കുന്നു. ......
ന്യൂഡൽഹി: ഭൂമിയും ചന്ദ്രനും ഒരേ ഫ്രെയിമിൽ! ബഹിരാകാശത്തുനിന്നുള്ള അതിമനോഹരമായ ടൈം-ലാപ്സ് വീഡിയോ പങ്കുവെച്ച് പാതി മലയാളിയായ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയ്ക്കിടെ സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിന്റെ ജനാലയിലൂടെ പകർത്തിയ ദൃശ്യങ്ങളാണ് അനിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ......